Arrested | എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ സഹയാത്രികയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍; സംഭവം നെടുമ്പാശ്ശേരിയില്‍
Mar 23, 2023, 21:33 IST
ADVERTISEMENT
നെടുമ്പാശേരി: (www.kvartha.com) എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ സഹയാത്രികയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ കുമാറിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്.
ഒമാനില്‍നിന്നും എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന കൊല്ലം സ്വദേശിനിയായ യുവതിയെയാണ് മദ്യലഹരിയില്‍ ഇയാള്‍ കയറി പിടിച്ചതെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് നെടുമ്പാശേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ മദ്യപരുടെ ശല്യം കൂടിയതിനെ തുടര്‍ന്ന് വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് കുറച്ചിരുന്നു.
Keywords: Air passenger arrested for assaulting woman passenger, Nedumbassery Airport, News, Arrested, Assault, Police, Complaint, Passenger, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.