Emergency Landing | സാങ്കേതിക തകരാര്‍; എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി
Jul 31, 2023, 12:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. തിരുച്ചിറപ്പള്ളിയില്‍നിന്നു ശാര്‍ജയിലേക്ക് പുറപ്പെട്ട എ എക്‌സ് ബി 613 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
161 യാത്രക്കാരുണ്ടായിരുന്ന വിമാനം ലാന്‍ഡിങ് ഗിയറിലെ തകരാര്‍ കാരണമാണ് അടിയന്തരമായി നിലത്തിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്താവളത്തില്‍ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ അഗ്‌നിശമന സേനയും ആംബുലന്‍സുകളും തയാറാണ്.

Keywords: Air India Express Trichy-Sharjah flight with 161 passengers makes emergency landing at Thiruvananthapuram, Thiruvananthapuram, News, Air India Express, Emergency Landing, Passengers, Thiruvananthapuram Airport, Passengers, Protection, Fir Force, Ambulance, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.