SWISS-TOWER 24/07/2023

Ahmed Devarkovil | വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് എല്ലാ വിഭാഗക്കാരെയും ക്ഷണിക്കും, ആരെയും മാറ്റിനിര്‍ത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി അഹ് മദ് ദേവര്‍കോവില്‍

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് എല്ലാ വിഭാഗക്കാരെയും ക്ഷണിക്കുമെന്നും ആരെയും മാറ്റിനിര്‍ത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും തുറമുഖ മന്ത്രി അഹ് മദ് ദേവര്‍കോവില്‍. സര്‍കാരിന് ഈഗോയില്ലെന്നും ആരുമായും ചര്‍ചയ്ക്കു തയാറാണെന്നും മന്ത്രി പറഞ്ഞു.

പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെയുള്ള മീന്‍പിടുത്ത തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വൈകിയാലും അതു പ്രാവര്‍ത്തികമാക്കിയെന്നും മന്ത്രി പറഞ്ഞു. ഇന്‍ഡ്യയുടെ തന്നെ വലിയ പുരോഗമനപരമായ പദ്ധതിയാണ് വിഴിഞ്ഞം.

Ahmed Devarkovil | വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് എല്ലാ വിഭാഗക്കാരെയും ക്ഷണിക്കും, ആരെയും മാറ്റിനിര്‍ത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി അഹ് മദ് ദേവര്‍കോവില്‍

ചര്‍ച ഒരിക്കലും അവസാനിക്കില്ല. ജനങ്ങളുടെ പ്രശ്‌നമാണ് സര്‍കാര്‍ കൈകാര്യം ചെയ്യുന്നത്. ജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രയാസമുണ്ടെങ്കില്‍ ഏതുഘട്ടത്തിലും ആരുമായും ചര്‍ചയ്ക്കു സര്‍കാര്‍ തയാറാണെന്നും മന്ത്രി വിശദീകരിച്ചു.

Keywords:  Ahammad Devarkovil says government have no ego rady to have discussion with anybody, Thiruvananthapuram, News, Minister, Ahammad Devarkovil, Fishermen, Inauguration, Vizhinjam Port, Politics, Discussion, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia