Urmila Unni | നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു ശില്‍പ മഹോത്സവം നടി ഊര്‍മിള ഉണ്ണി ഉദ്ഘാടനം ചെയ്യും
Oct 15, 2023, 21:05 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചിറവക്ക് പി നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു ശില്‍പ മഹോത്സവം പ്രശസ്ത ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.
ഒക്ടോബര്‍ 16 ന് രാവിലെ ഒന്‍പതു മണിക്ക് നടക്കുന്ന ചടങ്ങില്‍ നാടക- സിനിമ നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയാകും. പിസി വിജയരാജന്‍, പുടയൂര്‍ ജയനാരായന്‍, ഡോ രഞ്ജീവ് പുന്നക്കര എന്നിവര്‍ പങ്കെടുക്കും.
17 മുതല്‍ 20 വരെ വൈകുന്നേരം ആറുമണി മുതല്‍ ഒമ്പതുമണി വരെയുള്ള സമയങ്ങളില്‍ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ബൊമ്മക്കൊലു കാണാവുന്നതാണെന്ന് വിജയ് നീലകണ്ഠന്‍ അറിയിച്ചു.
17 മുതല്‍ 20 വരെ വൈകുന്നേരം ആറുമണി മുതല്‍ ഒമ്പതുമണി വരെയുള്ള സമയങ്ങളില്‍ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ബൊമ്മക്കൊലു കാണാവുന്നതാണെന്ന് വിജയ് നീലകണ്ഠന്‍ അറിയിച്ചു.
Keywords: Actress Urmila Unni will inaugurated Bommakolu Mahotsavam, Kannur, News, Actress Urmila Unni, Inauguration, Bommakolu Mahotsavam, Religion, Chief Gust, Dancer, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

