Actress Swasika | 'വിവാഹത്തെ വളരെ പവിത്രമായി കാണുന്ന ആളാണ്, ഭര്‍ത്താവിന് സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് ഇഷ്ടം, കുറച്ച് നിയന്ത്രിക്കുന്ന ആളാണെങ്കിലും കുഴപ്പമില്ല, രാവിലെ എഴുന്നേറ്റ് കാല് തൊട്ടുതൊഴുന്നത് വലിയ ഇഷ്ടമാണ്; വിവാഹ സങ്കല്‍പത്തെ കുറിച്ച് നടി സ്വാസിക വിജയ്
Nov 27, 2022, 18:12 IST
കൊച്ചി: (www.kvartha.com) വിവാഹ സങ്കല്‍പത്തെ കുറിച്ച് നടി സ്വാസിക വിജയ് യുടെ വാക്കുകള്‍ ശ്രദ്ദേയമാകുന്നു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വിവാഹ സങ്കല്‍പത്തെ കുറിച്ച് തുറന്നുപറഞ്ഞത്. വിവാഹ ജീവിതത്തിന് ഏറെ പ്രധാന്യം നല്‍കുന്ന വ്യക്തിയാണെന്നും ഇതിനെ പവിത്രമായിട്ടാണ് കാണുന്നതെന്നും സ്വാസിക പറഞ്ഞു. എന്നാല്‍ പെട്ടെന്ന് വിവാഹം കഴിക്കണമെന്നില്ലെന്നും താരം പറയുന്നു.
സ്വാസികയുടെ വാക്കുകള്‍:
വിവാഹത്തെ വളരെ പവിത്രമായി കാണുന്ന ആളാണ് ഞാന്‍. കുറച്ച് നിയന്ത്രിക്കുന്ന ആളാണെങ്കിലും കുഴപ്പമില്ല. എല്ലാ സ്ത്രീകളും അങ്ങനെയാകണമെന്നല്ല പറഞ്ഞത്. അത് എന്റെ ഇഷ്ടമാണ് . അതുപോലെ ഭര്‍ത്താവിന് സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് എനിക്ക് ഇഷ്ടം.

അദ്ദേഹം വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നതും രാവിലെ എഴുന്നേറ്റ് കാല് തൊട്ടുതൊഴുന്നത് വലിയ ഇഷ്ടമാണ്. എന്നാല്‍ എല്ലാവരും അങ്ങനെ ചെയ്യണമെന്നല്ല ഞാന്‍ പറയുന്നത്. ചതുരമാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ സ്വാസികയുടെ ചിത്രം.
Keywords: Actress Swasika Vijay on the concept of marriage, Kochi, Actress, Marriage, Television, Kerala.
Keywords: Actress Swasika Vijay on the concept of marriage, Kochi, Actress, Marriage, Television, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.