റിയാലിറ്റി ഷോയ്ക്ക് വേണ്ടി മണിയും പെണ്‍കുട്ടികളും കളളുഷാപ്പില്‍; പ്രതിഷേധം ശക്തം
Mar 23, 2014, 12:24 IST
ചാലക്കുടി: കൈരളി ചാനല്‍ സംപ്രേഷണം ചെയ്യുന്ന മണിമേളം എന്ന റിയാലിറ്റി ഷോയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. ഷോയുടെ ഭാഗമായി പെണ്‍കുട്ടികളടങ്ങുന്ന മത്സരാര്‍ത്ഥികളും ഷോയുടെ അവതാരകന്‍ കലാഭവന്‍ മണിയും മണിയുടെ നാടായ ചാലക്കുടിയിലെ കളളുഷാപ്പില്‍ ചെന്നിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി പുറത്തുവന്നതോടെയാണ് സംഭവം പുകിലായിരിക്കുന്നത്.
നേരത്തെ സൂര്യാ ടി.വി സംപ്രേഷണം ചെയ്ത മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ പോലെ മണിമേളത്തിന്റെ വരാന്‍ പോകുന്ന ഈ എപ്പിസോഡും സംസ്‌കാരത്തിന് നിരകാത്തതും സദാചാര വിരുദ്ധമാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സി.പി.എം നിയന്ത്രണത്തിലുളള കൈരളി ചാനല്‍ സംപ്രേഷണം ചെയ്യുന്ന മണിമേളത്തില്‍ പെണ്‍കുട്ടികളും അവതാരകനും രാത്രി മുതല്‍ രാവിലെ വരെ കളളുകുടിച്ചു ആടിപാടിയും ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന രംഗങ്ങള്‍ രണ്ടുദിവസത്തിനുളളില്‍ തന്നെ ചാനലില്‍ സംപ്രേക്ഷണം ചെയ്യും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kairali TV, Reality Show, Mani Kilukkam, Kalabhavan Mani, Actor, South India, Anchor, Girls, Toddy Shop, Chalakuddy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.