Actor Alencier | വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ എതിര്‍ത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് നടന്‍ അലന്‍സിയര്‍; പള്ളി വേണ്ട, അച്ചന്മാര്‍ വേണ്ട, കന്യാസ്ത്രീകള്‍ വേണ്ട എന്ന് താരം; തിരുത്തി സമരക്കാര്‍
Oct 27, 2022, 16:38 IST
തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ എതിര്‍ത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം 100-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് നടന്‍ അലന്‍സിയര്‍. സമരത്തിന്റെ നൂറാം ദിവസം മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുതലപ്പൊഴിയില്‍ എത്തിയതായിരുന്നു അലന്‍സിയര്‍.
അലന്‍സിയറുടെ പ്രസംഗത്തില്‍നിന്ന്:
ഇത്രയും കാലം പെട്ടിയില്‍ കാലും നീട്ടിയിരുന്നിട്ടാണ് ഈ അവസ്ഥയിലെത്തിയത്. ഇനി അതു പാടില്ല. ഇടതുപക്ഷത്തിന് ഭൂഷണമല്ല ഇത്. നന്മയുടെ പക്ഷത്ത് നില്‍ക്കേണ്ട ഇടതുപക്ഷം ഈ സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല.
നമ്മുടെ തീരം നമുക്ക് വേണം. പള്ളി വേണ്ട, അച്ചന്മാര്‍ വേണ്ട, കന്യാസ്ത്രീകള്‍ വേണ്ട... (ഇത് പറഞ്ഞപ്പോള്‍ പള്ളിയും അച്ചന്മാരും വേണമെന്ന് സമരക്കാര്‍ തിരുത്തി) ഈ പാലം കടന്നാല്‍ എല്ലാവരും ജാതി ചിന്തിക്കുന്നവരാണ്. തീരം അദാനിക്കല്ല തീരദേശവാസികള്‍ക്കാണ്.
Keywords: Actor Alencier at Vizhinjam protest, Thiruvananthapuram, News, Cine Actor, Protesters, Trending, Fishermen, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.