Imprisonment | പോക്സോ കേസിലെ പ്രതിക്ക് 5 വര്‍ഷം തടവും പിഴയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശ്ശേരി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം തടവും 17,000 രൂപ പിഴയും വിധിച്ച് കോടതി. എടക്കാട് സ്വദേശി പ്രേമനെ (63) ആണ് ശിക്ഷിച്ചത്.

Imprisonment | പോക്സോ കേസിലെ പ്രതിക്ക് 5 വര്‍ഷം തടവും പിഴയും

തലശ്ശേരി അതിവേഗ പോക്സോ കോടതി ജഡ്ജ് സിജി ഘോഷയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം രണ്ടര മാസം അധിക തടവ് അനുഭവിക്കണം. എടക്കാട് പൊലീസ് ആണ് കേസ് രെജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂടര്‍ പിഎം ഭാസുരി ഹാജരായി.

Keywords:  Accused in POCSO case sentenced to 5 years imprisonment and fine, Thalassery, News, Accused, Molestation, Court, Imprisonment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script