Imprisonment | ബാലികയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 50 വര്‍ഷം തടവും 2,50,000 രൂപ പിഴയും
Jan 17, 2023, 12:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചങ്ങനാശ്ശേരി: (www.kvartha.com) ബാലികയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 50 വര്‍ഷം തടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പായിപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ വി മനോജിനെയാണ് (42) ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി ജഡ്ജ് ജിപി ജയകൃഷ്ണന്‍ ശിക്ഷിച്ചത്.
2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴത്തുക അതിജീവിതക്ക് നല്‍കാനാണ് ഉത്തരവ്. അല്ലാത്ത പക്ഷം 10 വര്‍ഷം അധിക തടവ് കൂടി അനുഭവിക്കണം. തൃക്കൊടിത്താനം മുന്‍ എസ് എച് ഒ ആയിരുന്ന സാജു വര്‍ഗീസ്, നിലവിലെ എസ് എച് ഒ, ഇ അജീബ് എന്നിവര്‍ക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.
Keywords: Accused gets 50 years imprisonment and Rs 2,50,000 fine in molest case, Kottayam, News, Local News, Molestation, Court, Imprisonment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

