ക്വാറന്റൈന്‍ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ വെന്റിലേറ്റര്‍ തകര്‍ത്ത് ചാടിപ്പോയി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.07.2020) ക്വാറന്റൈന്‍ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ വെന്റിലേറ്റര്‍ തകര്‍ത്ത് ചാടിപ്പോയി. വര്‍ക്കലയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികളാണ് മുങ്ങിയത്. പാര്‍പ്പിച്ചിരുന്ന റൂമിന്റെ വെന്റിലേറ്റര്‍ തകര്‍ത്ത് അതു വഴി ചാടി രക്ഷപെടുകയായിരുന്നു. ചിതറ സ്വദേശി മുഹമ്മദ് ഷാന്‍, നെയ്യാറ്റിന്‍കര സ്വദേശി അനീഷ് എന്നിവരാണ് ചാടിപ്പോയത്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി വര്‍ക്കല പൊലീസ് അറിയിച്ചു.

ക്വാറന്റൈന്‍ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ വെന്റിലേറ്റര്‍ തകര്‍ത്ത് ചാടിപ്പോയി

Keywords: News, Kerala, Thiruvananthapuram, Accused, Escaped, Police, Accused escaped from quarantine center breaking ventilator
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia