കണ്ണൂർ: (www.kvartha.com) നഗരത്തിലെ പ്രമുഖ ക്ലിനികിൽ കവർച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ തളാപ്പിലുള്ള ഡോ. ചന്ദ്രശേഖരൻ്റെ ക്ലിനികിലാണ് മോഷണം നടന്നത്. ആലപ്പുഴ ജില്ലക്കാരനും കണ്ണൂരിൽ താമസക്കാരനുമായ തീപ്പൊരി പ്രസാദ് എന്ന പ്രസാദിനെ (53) യാണ് ടൗൺ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11 മാസത്തോളമായി കണ്ണൂരിൽ താമസിച്ച് കൂലിപ്പണി ചെയ്യുന്ന പ്രസാദിൻ്റെ പേരിൽ ഇതുവരെ 60 ഓളം കവർചാ കേസുകൾ നിലവിലുണ്ടെന്നും ജില്ലയിൽ പയ്യന്നൂരിൽ നിന്ന് 2019 ൽ നടത്തിയ കേസുമുണ്ടെന്നും പൊലീസ് പറഞ്ഞു. 45 കേസുകൾ സ്വന്തം ജില്ലയായ ആലപ്പുഴയിലെ പൊലീസ് സ്റ്റേഷനുകളിലുണ്ട്. പ്രസാദിനെ പൊലീസ് ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: Accused arrested in clinic robbery case, Kannur,Kerala,News,Top-Headlines,Arrested,Accused,Alappuzha,Remanded,Court,Police, Remand Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.