Accidental Death | കെഎസ്ആര്‍ടിസി ബസ് ഇടിച്ച് പത്തനംതിട്ട ഡിസിസി സെക്രടറിക്ക് ദാരുണാന്ത്യം
Sep 22, 2022, 11:31 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) വാഹനാപകടത്തില്‍ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമിറ്റി സെക്രടറിക്ക് ദാരുണാന്ത്യം. ആനന്ദപ്പള്ളി സുരേന്ദ്രനാണ് മരിച്ചത്. രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനില്‍ വച്ചാണ് അപകടം നടന്നത്.
റോഡ് സൈഡിലൂടെ നടന്നു പോകുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍തന്നെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

