കാണാതായ യുവതിയെ കണ്ടെത്തി നാട്ടിലേയ്ക്ക് മടങ്ങിയ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം; യുവതിയും മരിച്ചു
Jul 27, 2018, 09:14 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 27.07.2018) കാണാതായ യുവതിയെ കണ്ടെത്തി നാട്ടിലേയ്ക്ക് മടങ്ങിയ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ യുവതിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ പോലീസുകാരിയാണ്.
കൊട്ടിയം സ്വദേശിനി ഹസീന(30)യെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇവരെ കണ്ടെത്തി മടങ്ങും വഴിക്കായിരുന്നു അപകടം. അങ്കമാലിയില്‍ നിന്നും കൊട്ടിയത്തേയ്ക്ക് പോവുകയായിരുന്നു വാഹനം. അമ്പലപ്പുഴ കരൂരിന് സമീപത്തുവെച്ച് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അപകടം.
കൊട്ടിയം സ്റ്റേഷനിലെ സിവില്‍ ഓഫീസര്‍ ശ്രീകല(30), കാര്‍ ഓടിച്ചിരുന്ന നൗഫല്‍ എന്നിവരും ഹസീനയും അപകടത്തില്‍ മരിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ നിസാറിനെ (42) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹസീനയും ശ്രീകലയും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Accident, Missing woman

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.