പുന്നപ്ര വയലാറിലെ വിപ്ലവ മണ്ണില്‍ പുതുചരിത്രമെഴുതി ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ഏറ്റവും പ്രായം കുറഞ്ഞ യൂനിറ്റ് കമിറ്റി പ്രസിഡന്റ്; 19 കാരി അഭിരാമിക്ക് സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദന പ്രവാഹം
Oct 3, 2021, 18:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.10.2021) പുന്നപ്ര വയലാറിലെ വിപ്ലവ മണ്ണില്‍ പുതുചരിത്രമെഴുതി ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ഏറ്റവും പ്രായം കുറഞ്ഞ യൂനിറ്റ് കമിറ്റി പ്രസിഡന്റ്. 19 കാരി അഭിരാമിക്ക് സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദന പ്രവാഹം.
പളളിപുറം എന്‍ എസ് എസ് കോളജിലെ ബി എ ഇകണോമിക്സ് വിദ്യാര്‍ഥിനിയാണ് അഭിരാമി.
വയലാര്‍ ബ്ലോകിലെ പട്ടണക്കാട് മണ്ഡലം 21-ാം നംപര്‍ ബൂതിലെ കോണ്‍ഗ്രസ് യൂനിറ്റായ വന്ദേ മാതരം യൂനിറ്റ് കമിറ്റി പ്രസിഡന്റായാണ് അഭിരാമി തെരഞ്ഞെടുക്കപ്പെട്ടത്. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിതാ ദിലീപിന്റെ ബൂതാണിത്.
പളളിപുറം എന്‍ എസ് എസ് കോളജിലെ ബി എ ഇകണോമിക്സ് വിദ്യാര്‍ഥിനിയാണ് അഭിരാമി.
Keywords: Abhirami; youngest unit committee president of the Indian National Congress, Thiruvananthapuram, News, Congress, Social Media, Student, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

