Virendra Kumar | എംപി വീരേന്ദ്രകുമാര്‍ മനുഷ്യ സ്നേഹിയായ ബഹുമുഖ പ്രതിഭയെന്ന് അബ്ദുല്‍ സമദ് സമദാനി എംപി
Jun 7, 2023, 21:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മനുഷ്യര്‍ക്കിടയില്‍ ജീവിച്ച മനുഷ്യ സ്നേഹിയും മനുഷ്യ സ്നേഹിയായ ബഹുമുഖ പ്രതിഭയും എല്ലാ മതസ്ഥരേയും ഒരുപോലെ കണ്ട മഹാനുമാണ് എംപി വീരേന്ദ്രകുമാര്‍ എന്ന് അബ്ദുല്‍ സമദ് സമദാനി എംപി. പ്രമുഖ സോഷ്യലിസ്റ്റായി നില്‍ക്കുമ്പോഴും ആത്മീയതയും മുറുകെ പിടിച്ച് പ്രവര്‍ത്തിച്ച വിശാലമനസ്‌കനാണ് അദ്ദേഹം.
അദ്ദേഹം എഴുതിയ എല്ലാ പുസ്തകങ്ങളും ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുള്ളതാണ്. ഒരു പ്രമുഖ രാഷ്ട്രീയക്കാരനായി, എഴുത്തുകാരനായി, മനുഷ്യ സ്നേഹിയായി, മതേതര വാദിയായി, ബഹുമുഖ പ്രതിഭയായി നിറഞ്ഞ് നില്‍ക്കുന്ന മഹാനാണ് എം പി വീരേന്ദ്രകുമാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക് താന്ത്രിക് ജനതാദള്‍ കണ്ണൂര്‍ ജില്ലാ കമിറ്റി സംഘടിപ്പിച്ച എംപി വീരേന്ദ്രകുമാര്‍ അനുസ്മരണ സദസ് ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കെപി മോഹനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെപി ചന്ദ്രന്‍ മാസ്റ്റര്‍, വികെ കുഞ്ഞിരാമന്‍, കെപി പ്രശാന്ത്, പികെ പ്രവീണ്‍, ഒപി ഷീജ, രവീന്ദ്രന്‍ കുന്നോത്ത്, ടിപി അനന്തന്‍ മാസ്റ്റര്‍, സിവിഎം വിജയന്‍, കല്യാട്ട് പ്രേമന്‍, ജി രാജേന്ദ്രന്‍, ഉഷ രയരോത്ത് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Abdul Samad Samadani MP says MP Virendrakumar is multifaceted talent who loves people, Kannur, News, Politics, MP Virendrakumar, Abdul Samad Samadani MP, Writer, Inauguration, Books, Kerala.
അദ്ദേഹം എഴുതിയ എല്ലാ പുസ്തകങ്ങളും ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുള്ളതാണ്. ഒരു പ്രമുഖ രാഷ്ട്രീയക്കാരനായി, എഴുത്തുകാരനായി, മനുഷ്യ സ്നേഹിയായി, മതേതര വാദിയായി, ബഹുമുഖ പ്രതിഭയായി നിറഞ്ഞ് നില്‍ക്കുന്ന മഹാനാണ് എം പി വീരേന്ദ്രകുമാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കെപി മോഹനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെപി ചന്ദ്രന്‍ മാസ്റ്റര്‍, വികെ കുഞ്ഞിരാമന്‍, കെപി പ്രശാന്ത്, പികെ പ്രവീണ്‍, ഒപി ഷീജ, രവീന്ദ്രന്‍ കുന്നോത്ത്, ടിപി അനന്തന്‍ മാസ്റ്റര്‍, സിവിഎം വിജയന്‍, കല്യാട്ട് പ്രേമന്‍, ജി രാജേന്ദ്രന്‍, ഉഷ രയരോത്ത് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Abdul Samad Samadani MP says MP Virendrakumar is multifaceted talent who loves people, Kannur, News, Politics, MP Virendrakumar, Abdul Samad Samadani MP, Writer, Inauguration, Books, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.