സ്വകാ­ര്യ­ബ­സില്‍ ക­ടത്തിയ 9000 പാക്കറ്റ് പാന്‍പരാഗ് പി­ടി­ച്ചെ­ടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ്വകാ­ര്യ­ബ­സില്‍ ക­ടത്തിയ 9000 പാക്കറ്റ് പാന്‍പരാഗ് പി­ടി­ച്ചെ­ടുത്തു
കണ്ണൂര്‍: കര്‍ണാടക-കേരള അതിര്‍ത്തിയിലെ കിളിയന്തറ ചെക്‌പോസ്റ്റില്‍ ന­ട­ന്ന വാ­ഹ­ന­പരി­ശോ­ധ­ന­ക്കി­ട­യില്‍ 9000 പാക്കറ്റ് പാന്‍­മസാ­ല ഉല്‍­പ­ന്നങ്ങള്‍ പിടികൂ­ടി. വാണിജ്യനികുതി വകുപ്പും എക്‌സൈസ് വകുപ്പും ചേര്‍­ന്ന് ശ­നി­യാഴ്ച പുലര്‍ച്ചെ നടത്തിയ സംയുക്ത പരിശോധ­ന­യി­ലാണ് കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കു സ്വകാര്യബസില്‍ ക­ടത്തി­യ പാന്‍­പ­രാ­ഗ് പി­ടി­കൂ­ടി­യ­ത്.

പാന്‍­മ­സാ­ല നി­രോധ­നം കേ­ര­ള­ത്തില്‍ ശ­ക്ത­മാ­യ­തോ­ടെ കര്‍­ണ്ണാ­ട­ക­യില്‍ നിന്നും മ­ഹാ­രാ­ഷ്ട്ര­യില്‍ നിന്നും പു­ക­യി­ല് ഉല്‍­പ­ന്ന­ങ്ങള്‍ കേ­ര­ള­ത്തി­ലേ­ക്ക് സ്വ­കാ­ര്യ ടൂ­റി­സ്റ്റു­ബ­സു­ക­ളി­ലും, ട്രെ­യി­ന്‍­മാര്‍­ഗവും ക­ട­ത്തു­ന്ന­ത് ശ­ക്ത­മാ­യി­ട്ടുണ്ട്.

ആരോഗ്യത്തിനു ഹാനികരമായ പാന്‍മ­സാ­ല­ഉല്‍­പ­ന്ന­ങ്ങള്‍ക്ക് പൂര്‍ണ നിരോധ­നം ഏര്‍­പ്പെ­ടുത്തിയ രണ്ടാമത്തെ സംസ്ഥാനമാണു കേരളം. ആദ്യം നി­രോധ­നം പ്ര­ഖ്യാ­പിച്ചത് മധ്യപ്രദേശാണ്.

Keywords:  Pan parag, Kannur, Kerala, Karnataka, Check post, Private Bus
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia