സ്വകാര്യബസില്‍ കടത്തിയ 9000 പാക്കറ്റ് പാന്‍പരാഗ് പിടിച്ചെടുത്തു
Jul 21, 2012, 09:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: കര്‍ണാടക-കേരള അതിര്‍ത്തിയിലെ കിളിയന്തറ ചെക്‌പോസ്റ്റില്‍ നടന്ന വാഹനപരിശോധനക്കിടയില്‍ 9000 പാക്കറ്റ് പാന്‍മസാല ഉല്പന്നങ്ങള് പിടികൂടി. വാണിജ്യനികുതി വകുപ്പും എക്‌സൈസ് വകുപ്പും ചേര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ സംയുക്ത പരിശോധനയിലാണ് കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കു സ്വകാര്യബസില്‍ കടത്തിയ പാന്‍പരാഗ് പിടികൂടിയത്.
പാന്‍മസാല നിരോധനം കേരളത്തില്‍ ശക്തമായതോടെ കര്‍ണ്ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും പുകയില്‍ ഉല്പന്നങ്ങള് കേരളത്തിലേക്ക് സ്വകാര്യ ടൂറിസ്റ്റുബസുകളിലും, ട്രെയിന്മാര്ഗവും കടത്തുന്നത് ശക്തമായിട്ടുണ്ട്.
ആരോഗ്യത്തിനു ഹാനികരമായ പാന്മസാലഉല്പന്നങ്ങള്ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനമാണു കേരളം. ആദ്യം നിരോധനം പ്രഖ്യാപിച്ചത് മധ്യപ്രദേശാണ്.

Keywords: Pan parag, Kannur, Kerala, Karnataka, Check post, Private Bus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.