കെല്‍ട്രോണിന് 8 കോടി രൂപയുടെ ഓര്‍ഡര്‍

 


കെല്‍ട്രോണിന് 8 കോടി രൂപയുടെ ഓര്‍ഡര്‍
തൃശൂര്‍: കെല്‍ട്രോണിന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് ലിമിറ്റഡില്‍ നിന്നും എട്ട് കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. ഓപ്പണ്‍ ടെന്‍ഡറിലൂടെ നേടിയ ഈ ഓര്‍ഡിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.എഫ്ഇയ്ക്ക് 1200 കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും സോപ്റ്റവെയറുകളും കെല്‍ട്രോണ്‍ നല്‍കും.


Summary: KELTRON has bagged an order for 8 crores from Kerala State Financial Enterprises Limited through open tender. Based on the order Keltron will supply Computer Systems (1200 nos), Accessories and Softwares to KSFE.

Keywords: KELTRON, crore, KSFE, Malayalam News, Kerala Vartha, Computer. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia