അടൂരില്‍ ഏഴര ലക്ഷം രൂപ പിടികൂടി; തെരഞ്ഞെടുപ്പ് കാലത്തെ മദ്യക്കടത്തും പണ വിതരണവും തടയാന്‍ ഊര്‍ജ്ജിത പരിശോധനകളുമായി ഫഌയിംഗ് സ്ക്വാഡ്
Apr 11, 2019, 08:28 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 11.04.2019) അടൂരില്‍ രേഖകളില്ലാതെ കൊണ്ടുപോയ ഏഴരലക്ഷം രൂപ ഫഌയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്തെ അനധികൃത മദ്യക്കടത്ത്, പണ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഊര്‍ജ്ജിത പരിശോധനകളാണ് സംസ്ഥാനത്തുടനീളം ഫഌയിംഗ് സ്ക്വാഡ് നടത്തുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഫഌിംഗ് സ്ക്വാഡുകളെ നിയോഗിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Pathanamthitta, Fake money, Arrest, Police, Election, Trending, 7.5 Lack Seized in Adoor.
< !- START disable copy paste -->
Keywords: Kerala, News, Pathanamthitta, Fake money, Arrest, Police, Election, Trending, 7.5 Lack Seized in Adoor.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

