Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 73ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
Jan 25, 2024, 22:14 IST
മട്ടന്നൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 73 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനസില്‍ നിന്നാണ് 1149 ഗ്രാം സ്വര്‍ണം പിടികൂടിയത്. അബൂദബിയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ് വിമാനത്തില്‍ കണ്ണൂരിലെത്തിയതായിരുന്നു അനസ്.
ഡി ആര്‍ ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡി ആര്‍ ഐയും എയര്‍ കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം നാലു ഗുളിക മാതൃകയിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണം പിന്നീട് വേര്‍തിരിച്ചെടുത്തു.

Keywords: 73 lakh gold seized from Kannur airport, Kannur, News, Gold Seized, Customes, Raid, DRI, Secret Message, Capsule, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.