തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണത്തിൽ 7 കുട്ടികൾക്ക് പരിക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.03.2021) തീരദേശ മേഖലയായ അടിമലത്തുറയിൽ തെരുവ് നായ ആക്രമണത്തിൽ ഏഴ് കുട്ടികൾക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണത്തിൽ 7 കുട്ടികൾക്ക് പരിക്ക്

അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിൽ ആണ് തെരുവ് നായ ആക്രമണം ഉണ്ടായത്. പരിക്ക് പറ്റിയവരെ പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് തിരുവനന്തപുരം മെഡികൽ കോളജിലേക്കും മാറ്റി.

Keywords:  News, Thiruvananthapuram, Trivandrum, Kerala, State, Dog, Children, Injured, Hospital, 7 children, Street dog attack, Street dog, Attack, 7 children injured in a street dog attack in Thiruvananthapuram.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia