Accidental Death | പാനൂരില്‍ ടിപര്‍ ലോറിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരനായ 6 വയസുകാരന് ദാരുണാന്ത്യം; പിതാവിന് ഗുരുതരം

 


ADVERTISEMENT

പാനൂര്‍: (www.kvartha.com) ടിപര്‍ ലോറിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരനായ ആറു വയസുകാരന് ദാരുണാന്ത്യം. പുത്തൂര്‍ ക്ലബിനു സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. പിആര്‍എം കൊളവല്ലൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിന് സമീപം തച്ചോള്‍ അന്‍വറിന്റെ മകന്‍ ഹാദി ഹംദാനാണ് മരിച്ചത്.

Accidental Death | പാനൂരില്‍ ടിപര്‍ ലോറിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരനായ 6 വയസുകാരന് ദാരുണാന്ത്യം; പിതാവിന് ഗുരുതരം

സ്‌കൂടര്‍ ഓടിച്ചിരുന്ന അന്‍വറിനെ സാരമായ പരുക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാദിയുടെ മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.

Keywords:  6 Year Old Boy Died in Road Accident, Kannur, News, Accidental Death, Tipper Lorry, Scooter, Hospital, Treatment, Injury, Hadi Hamdan, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia