പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്നും 500 പവന്‍ സ്വര്‍ണം മോഷണം പോയി

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 29.09.2015) തൃശൂര്‍ വടക്കേക്കാട് പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് 500 പവന്‍ സ്വര്‍ണം മോഷണം പോയി. വടക്കേക്കാട് തടാകം കുഞ്ഞു മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുകാരെല്ലാം ഗള്‍ഫിലായിരുന്ന അവസരം മുതലാക്കിയാണ് അടച്ചിട്ട വീട്ടില്‍ മോഷണം നടന്നത്.
കഴിഞ്ഞദിവസം ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയപ്പോഴാണ് വീടു കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നതായി കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്നും 500 പവന്‍ സ്വര്‍ണം മോഷണം പോയി


Also Read:
ബാങ്ക് കവര്‍ച്ച: മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍കൊണ്ടുവരും - ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Keywords:  500 sovereigns of gold stolen from house, Thrissur, Police, Complaint, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia