Accidental Death | അമ്മയ്ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പാലത്തില്‍ നിന്നും സ്‌കൂടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുവീണ് 5 വയസുകാരന് ദാരുണാന്ത്യം; യുവതിക്കും മകനും പരിക്ക്
Sep 15, 2022, 13:06 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) അമ്മയ്ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പാലത്തില്‍ നിന്നും സ്‌കൂടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരോട് വ്യാഴാഴ്ച രാവിലെയാണ് അപകടം.
തോട്ടിലേക്ക് വീണ പവിന്റെ മുകളിലേക്ക് സ്‌കൂടര്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. സഹോദരനെയും അമ്മ മഞ്ജുവിനെയും പരിക്കുകളോടെ തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: 5 year old boy died in scooter accident, Thiruvananthapuram, News, Local News, Accidental Death, Injured, Hospital, Treatment, Kerala.
പൊഴിയൂര്‍ അമ്പലക്കോണം എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥി പവിന്‍ സുനില്‍ ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പാലത്തില്‍ നിന്നും സ്‌കൂടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. രണ്ടുമക്കളുമായി പോവുകയായിരുന്നു അമ്മ മഞ്ജു.
തോട്ടിലേക്ക് വീണ പവിന്റെ മുകളിലേക്ക് സ്‌കൂടര്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. സഹോദരനെയും അമ്മ മഞ്ജുവിനെയും പരിക്കുകളോടെ തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: 5 year old boy died in scooter accident, Thiruvananthapuram, News, Local News, Accidental Death, Injured, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.