ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍; ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.09.2021) മുഖ്യമന്ത്രി പിണറായി വിജയന്റേയും ഭാര്യ കമല ടീചെറുടേയും 42-ാം വിവാഹ വാര്‍ഷികദിനമാണ് വ്യാഴാഴ്ച. ഇരുവരും ഒരുമിച്ച ദിവസത്തില്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം ഫേസ്ബുകില്‍ പങ്കുവച്ച് മുഖ്യമന്ത്രി. ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിട്ടുള്ളത്.

പിണറായി വിജയനും കമല ടീചെറിനും രണ്ടു മക്കളാണുള്ളത്. വീണാ വിജയന്‍, വിവേക് കിരണ്‍ വിജയന്‍.

 
ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍; ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

 

Keywords:  42 years together; Chief Minister Pinarayi Vijayan shared a picture with his wife, Thiruvananthapuram, News, Marriage, Facebook, Photo, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia