ADVERTISEMENT
വണ്ടൂര്‍: (www.kvartha.com 13.07.2020) വാഹന പരിശോധനക്കിടെ നാല് കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍. തിരൂരങ്ങാടി അബ്ദുല്‍ വഹാബ് (31), കല്ലായി പി വി പ്രമീസ് (34), എടക്കര ഉതിരകുളം തീക്കുന്നന്‍ ഡബിലേഷ് (34), ചെറുവണ്ണൂര്‍ സറജു (37) എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് കാറുകളിലായി പോരൂര്‍ തോട്ടുപുറത്ത് വെച്ചായിരുന്നു പ്രതികളെ പിടികൂടിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ലോറിയില്‍ ബംഗളൂരുവില്‍ എത്തിച്ച കഞ്ചാവ് കാറില്‍ മുത്തങ്ങ വഴി കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു.
കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം ഒ വിനോദ്, തൃശൂര്‍ ഐബി ഇന്‍സ്പെക്ടര്‍ എസ് മനോജ് കുമാര്‍, ഓഫിസര്‍മാരായ മണികണ്ഠന്, കെ ഷിബു, മലപ്പുറം ഐ ബി പ്രൈവറ്റ് ഓഫിസര്‍ ടി ഷിജൂമോന്, തിരൂര്‍ സര്‍ക്കിള്‍
ഓഫിസിലെ മനോജന്, മുഹമ്മദാലി, ഓഫിസര്‍മാരായ ശങ്കരനാരായണന്, അശോക്, ഓഫിസര്‍ ഗ്രേഡ് ശശിധരന്, പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് എം, കെ. ശശിധരന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജിഷ്ണു നായര്‍, ഷംനാസ്, അഫ്സല്, ലിജിന്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ എം സോണിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Keywords: Kerala, Malappuram, News, Arrested, Youth, Police, Youth, 4 youth arrested with ganja
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.