SWISS-TOWER 24/07/2023

കാ­റില്‍ ദുബൈ പോ­ലീ­സി­ന്റെ സ്­റ്റി­ക്കര്‍: ല­ഹ­ള­യു­ണ്ടാ­ക്കാന്‍ ശ്ര­മി­ച്ച­തിനും കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാ­റില്‍ ദുബൈ പോ­ലീ­സി­ന്റെ സ്­റ്റി­ക്കര്‍: ല­ഹ­ള­യു­ണ്ടാ­ക്കാന്‍ ശ്ര­മി­ച്ച­തിനും കേസ്
കാസര്‍­കോട്: ദുബൈ പോ­ലീ­സി­ന്റെ ലേബല്‍ ഒ­ട്ടി­ച്ച് ഞാ­യ­റാഴ്­ച കാ­റില്‍ ക­റങ്ങി­യ ആ­ലംപാ­ടി എ­രി­യ­പാ­ടി­യി­ലെ ഗള്‍­ഫു­കാ­രനാ­യ അ­ബ്ദുല്‍ ജാ­ബി­റിനും(30), സു­ഹൃ­ത്തു­ക്കള്‍­ക്കു­മെ­തി­രെ ല­ഹ­ള­യു­ണ്ടാ­ക്കാന്‍ ശ്ര­മി­ച്ച­തിനും പോ­ലീസ് കേ­സെ­ടു­ത്ത് അ­റ­സ്റ്റ് ചെ­യ്തു.

ജാ­ബി­റി­നെ കൂ­ടാ­തെ സു­ഹൃത്തു­ക്കളാ­യ ആ­ലംപാ­ടി­യി­ലെ അ­ഹമ്മ­ദ് ക­ബീ­ ര്‍ (36), ഹ­മീ­ദ്(34), എര്‍­മാള­ത്തെ മു­ഹമ്മ­ദ് ഷെ­രീ­ഫ് (25), ആ­ലം­പാ­ടി­യി­ലെ ശി­ഹാ­ബ്(25) എ­ന്നി­വ­രാ­ണ് അ­റ­സ്റ്റി­ലാ­യത്.

കാ­റില്‍ ദുബൈ പോ­ലീ­സി­ന്റെ സ്­റ്റി­ക്കര്‍: ല­ഹ­ള­യു­ണ്ടാ­ക്കാന്‍ ശ്ര­മി­ച്ച­തിനും കേസ്കാ­റില്‍  ദുബൈ  പോ­ലീ­സി­ന്റെ സ്­റ്റി­ക്കര്‍ ഒ­ട്ടി­ച്ച് മ­റ്റ് വാ­ഹ­ന യാ­ത്ര­ക്കാ­രെ പ്ര­കോ­പിപ്പിച്ച് ല­ഹ­ള­യു­ണ്ടാ­ക്കാന്‍ ശ്ര­മി­ച്ച­തി­നാ­ണ് പോ­ലീ­സ് കേ­സെ­ടു­ത്ത് അ­റ­സ്­റ്റ് ചെ­യ്­ത­ത്.

നേര­ത്തെ അ­ബ്ദുല്‍ ജാ­ബി­റി­നെ­തിരെ മാ­ത്രം മോ­ട്ടോര്‍ വെ­ഹി­ക്കിള്‍ ആ­ക്ടി­ന്റെ ലം­ഘ­ന­ത്തി­ന് മാ­ത്ര­മാ­ണ് കേ­സെ­ടു­ത്ത് അ­റ­സ്­റ്റ് ചെ­യ്­തി­രു­ന്നത്. കാ­റോ­ടി­ച്ച അ­ഹമ്മ­ദ് ക­ബീ­റി­നെ ലൈ­സന്‍­സു­ണ്ടാ­യി­രു­ന്നി­ല്ലെന്നും പോ­ലീ­സ് പ­റഞ്ഞു.

Keywords:  Dubai Police Car on Kerala roads,Five charged in Kerala for driving mock Dubai Police car, Sticker, Expat jailed in India after driving 'Dubai Police' car, Car painted with Dubai Police logo on Kerala street, Car, Arrest, Eriyapady, Kasaragod, Case

Related News:
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia