പാണത്തൂരില്‍ മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് 4 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; മര ലോഡുകള്‍ക്കിടയില്‍ തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാണത്തൂര്‍: (www.kvartha.com 23.12.2021) പാണത്തൂര്‍ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി തൊഴിലാളികള്‍ മര ലോഡുകള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Aster mims 04/11/2022

പാണത്തൂരില്‍ മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് 4 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; മര ലോഡുകള്‍ക്കിടയില്‍ തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

ആറുപേരെ പരിക്കുകളുടെ പൂടംകല്ലിലും, ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലപള്ളിയില്‍ നിന്നും പാണത്തൂര്‍ ടൗണിലേക്ക് വരുന്നതിനിടയിലാണ് ലോറി അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് സബ് കലക്ടര്‍ ഡി ആര്‍ മേഘശ്രീ പാണത്തൂരിലേക്ക് പോയിട്ടുണ്ട്. രാജപുരം പൊലീസും നാട്ടുകാരും കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Keywords:  4 died in lorry accident; Many injured, Kasaragod, News, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script