അഴീക്കലിൽ മീൻപിടുത്ത ബോട് മുങ്ങി 4 തൊഴിലാളികൾ മരിച്ചു; 12 പേർ ആശുപത്രിയിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 02.09.2021) മീൻപിടുത്ത ബോട് മുങ്ങി നാല് തൊഴിലാളികള്‍ മരിച്ചു. അഴീക്കല്‍ ഹാര്‍ബറിന് ഒര് നോടികല്‍ മൈല്‍ അകലെയാണ് അപകടം സംഭവിച്ചത്.

   
അഴീക്കലിൽ മീൻപിടുത്ത ബോട് മുങ്ങി 4 തൊഴിലാളികൾ മരിച്ചു; 12 പേർ ആശുപത്രിയിൽ


മീൻ പിടുത്തം കഴിഞ്ഞ് തിരികെ വരികയായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 16 പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളം വലയില്‍ കുടുങ്ങിയാണ് അപകടമുണ്ടായതെന്നാണ് കോസ്റ്റല്‍ പൊലീസ് പറയുന്നത്.

Keywords:  News, Kollam, Kerala, Boat Accident, Boat, Death, Sea, Dies, Top-Headlines, 4 died in boat accident.   
 

Aster mims 04/11/2022 < !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia