ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ബെംഗ്ലൂറുവില്‍ നിന്ന് കണ്ണൂരിലേക്ക് വില്പനക്കായി കാറില്‍ കടത്തവെ 26 ഗ്രാം എംഡിഎംഎ സഹിതം മൂന്ന് പേരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
Keywords: 3 youths arrested with drugs, Kannur, News, Bangalore, Drugs, Police, Arrested, Remanded, Kerala.
അഞ്ചരക്കണ്ടി ചെറിയ വളപ്പ് സ്വദേശി കൊട്ടാലംപൊയില് ഹൗസില്‍ എം കെ ശമീര്‍ (39), അഞ്ചരക്കണ്ടി കല്ലായി സ്വദേശി പുതിയ വളപ്പില്‍ ഹൗസില്‍ പി വി ജാബിര്‍(35), കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി മുഹമ്മദ് റാസിഖ് (28) എന്നിവരെയാണ് ഇരിട്ടി പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: 3 youths arrested with drugs, Kannur, News, Bangalore, Drugs, Police, Arrested, Remanded, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.



