Arrested | തളിപ്പറമ്പില്‍ കാറില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി 3 യുവാക്കള്‍ അറസ്റ്റില്‍
Feb 22, 2024, 20:20 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് ബാവുപറമ്പില്‍ എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. 0.618 ഗ്രാം എം ഡി എം എയുമായി കെ. എല്‍ 59 സി. 500 നമ്പര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന വിവി അന്‍സാരി(32), വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എം റിസ്വാന്‍(34), അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ എല്‍ റംശാദ്(29) എന്നിവരാണ് പിടിയിലായത്.
കണ്ണൂര്‍ റൂറല്‍ ജില്ലാപൊലീസ് മേധാവി ഹേമലത ഐ പി എസിന്റെ നേതൃത്വത്തിലുളള ഡാന്‍സെഫ് സ്‌ക്വാഡും തളിപ്പറമ്പ് ഡി വൈ എസ് പി പിപി ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവുമാണ് വാഹനപരിശോധന നടത്തിയത്.

Keywords: 3 youth Arrested with MDMA, Kannur, News, Arrested, MDMA, Police, Police Station, Raid, Vehicle, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.