കളിച്ചു കൊണ്ടിരിക്കെ പ്ലഗില്‍ നിന്ന് ഷോക്കേറ്റ് മൂന്നര വയസുകാരന്‍ മരിച്ചു

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 06.06.2016) കളിച്ചു കൊണ്ടിരിക്കെ പ്ലഗില്‍ നിന്ന് ഷോക്കേറ്റ് മൂന്നര വയസുകാരന്‍ മരിച്ചു. തൊടുപുഴ ഉടുമ്പന്നൂര്‍ ഇടത്തിപ്പറമ്പില്‍ നവാസിന്റെ മകന്‍ അന്‍വര്‍ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

സംഭവ സമയത്ത് കുട്ടിയുടെ മാതാവ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അപകട വിവരമറിഞ്ഞ അയല്‍വാസികള്‍ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  പിതാവ് നവാസ് ഡ്രൈവറാണ്. അന്‍വറിന് ഒരു സഹോദരി കൂടിയുണ്ട്.
കളിച്ചു കൊണ്ടിരിക്കെ പ്ലഗില്‍ നിന്ന് ഷോക്കേറ്റ് മൂന്നര വയസുകാരന്‍ മരിച്ചു

Also Read:
ചട്ടഞ്ചാല്‍ ഇറക്കത്തില്‍ മീന്‍ലോറി കുഴിയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Keywords:  3-year-old electrocuted, Anvar, Thodupuzha, Mother, Father, Hospital, Treatment, House, Sisters, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia