Found Dead | പേരാമ്പ്രയില്‍ 3 വയസുകാരിയെ വീട്ടിലെ കുളിമുറിയില്‍ ബകറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Feb 3, 2024, 21:43 IST
കോഴിക്കോട്: (KVARTHA) മൂന്ന് വയസുകാരിയെ വീട്ടിലെ കുളിമുറിയില്‍ ബകറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വലിയ പറമ്പില്‍ ആല്‍ബിന്റേയും ജോബിറ്റയുടേയും മകള്‍ അനീറ്റയാണ് മരിച്ചത്. പേരാമ്പ്ര മരുതേരി ഉണ്ണിക്കുന്ന് പുന്നച്ചാലില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
കുട്ടിയെ മുറിയില്‍ ഉറക്കി കിടത്തി വീടിന് സമീപത്തെ കുളത്തില്‍ അലക്കാനായി പോയതായിരുന്നു അമ്മ. തിരികെയെത്തിയപ്പോഴാണ് ബകറ്റില്‍ വീണ നിലയില്‍ കണ്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: 3 Year Old Baby Girl Found Dead in Bucket, Kannur, News, Found Dead, Baby Girl, Hospital, Police, Obituary, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.