വോട്ടിടാനെത്തിയ മൂന്നുപേര്‍ കുഴഞ്ഞുവീണു മരിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.04.2014) സംസ്ഥാനത്ത് പോളിംങിനിടെ മൂന്ന് പേര്‍ കുഴഞ്ഞ് വീണു മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിനി ആഇശ (75), കോട്ടയത്ത് കിടങ്ങൂര്‍ മാറിടം കുഴിവേലില്‍ കെ.സി. പീറ്റര്‍ (78) വണ്ടിപ്പെരിയാര്‍ തങ്കമല കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് തങ്കരാജ് എന്നിവരാണ് മരിച്ചത്.

പോളിംങ് ഡ്യൂട്ടിക്കിടെ രണ്ട് ഉദ്യോഗസ്ഥര്‍ കുഴഞ്ഞുവീണു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്ലം പത്തനാപുരത്തും കാസര്‍കോട് ആരിക്കാടിയിലുമാണ് ഉദ്യോഗസ്ഥര്‍ കുഴഞ്ഞുവീണത്.
വോട്ടിടാനെത്തിയ മൂന്നുപേര്‍ കുഴഞ്ഞുവീണു മരിച്ചു
File Photo


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, 3 People die, Loksabaha, Election, Kasargode. Kottayam, Vandiperiyar,Voting. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia