ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാനത്തെ 23 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് നിലവാരമില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്.
നിലവാരം മെച്ചപ്പെടുത്താന്‍ കോളേജുകള്‍ക്ക് ഒരു വര്‍ഷത്തെ സമയം നല്‍കുമെന്നും മന്ത്രി അറിയിച്ചു. നിലവാരമില്ലാത്ത സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കോളേജുകളുടെ നിലവാരം പഠനവിധേയമാക്കിയത്.
കോളേജുകളുടെ നിലവാരത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 23 കോളേജുകള്‍ക്ക് നിലവാരമില്ലെന്ന് മന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ ഈ കോളേജുകള്‍ ഏതെല്ലാമാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.
Keywords: Thiruvananthapuram, Kerala, P.K Abdul Rab, College

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.