Remanded | സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 2 പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ യുവാക്കള്‍ റിമാന്‍ഡില്‍
Sep 14, 2022, 22:04 IST
കണ്ണൂര്‍: (www.kvartha.com) സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തി പതിനേഴുകാരികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് യുവാക്കള്‍ റിമാന്‍ഡില്‍. ധര്‍മശാല സ്വദേശി റെജില്‍ (21), നണിയൂര്‍ സ്വദേശി കെ അരുണ്‍ (20) എന്നിവരെയാണ് പഴയങ്ങാടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ടി എന്‍ സന്തോഷ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സുഹൃത്തുക്കളായ ഇരുവരും പഴയങ്ങാടി സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഓണത്തലേന്ന് രാത്രിയിലെത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാക്കളിലൊരാള്‍ അതു വഴി പെണ്‍കുട്ടിയുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുമായും സൗഹൃദം സ്ഥാപിച്ചു.
തുടര്‍ന്ന് ഇവര്‍ രണ്ടു പേരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് പോക്സോ കേസ് പ്രകാരം കേസെടുത്തിട്ടുള്ളത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
You Might Also Like:

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികളുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍
Keywords: 2 youths remanded under POCSO, Kannur, News, Police, Molestation, Remanded, Police, Kerala.
Keywords: 2 youths remanded under POCSO, Kannur, News, Police, Molestation, Remanded, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.