KAAPA | കൂത്തുപറമ്പില്‍ വധശ്രമം ഉള്‍പെടെ നിരവധി കേസുകളിലെ പ്രതികളായ 2 യുവാക്കളെ കാപ ചുമത്തി നാടുകടത്തി
Oct 31, 2023, 21:12 IST
ADVERTISEMENT
കൂത്തുപറമ്പ്: (KVARTHA) കുത്തുപറമ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ രണ്ടു യുവാക്കളെ കാപ ചുമത്തി നാടു കടത്തി. സായൂജ് (29), ഹര്‍ഷീന്‍ ഹരീഷ്(26) എന്നിവര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കാപ ചുമത്തിയത്.
സായുജിനെതിരെ കൂത്തുപറമ്പ്, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ തടഞ്ഞു നിര്‍ത്തി ദേഹോപദ്രവമേല്‍പ്പിക്കല്‍, ലഹള നടത്തല്‍, കൊലപാതക ശ്രമം, സ്ഫോടക വസ്തു കൈകാര്യം ചെയ്യല്‍, ആയുധം കൈവശം വയ്ക്കല്‍ എന്നിങ്ങനെ ഏഴു കേസുകളും ഹര്‍ഷീന്‍ ഹരിഷിനെതിരെ കുത്തുപറമ്പ്, കാസര്‍കോട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി തടഞ്ഞു നിര്‍ത്തി ദേഹോപദ്രവമേല്‍പ്പിക്കല്‍, കൊലപാതക ശ്രമം, ലഹള നടത്തല്‍, സ്ഫോടക വസ്തു കൈകാര്യം ചെയ്യല്‍ എന്നിങ്ങനെയായി ഒന്‍പതു കേസുകളും നിലവിലുണ്ട്.
Keywords: 2 youths accused in several cases including attempted murder in Koothuparamba charged and deported, Kannur, News, KAAPA, Police, Report, Murder Case, Conflict, Murder Case, Attack, Kerala News.

കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണറുടെ റിപോര്‍ട് പ്രകാരമാണ് കണ്ണൂര്‍ റെയ്ന്ജ് ഡിഐജി തോംസണ്‍ ജോസന് ഇരുവര്‍ക്കുമെതിരെ കാപ ചുമത്തി കൊണ്ട് നാടുകടത്താന്‍ ഉത്തരവിട്ടത്.
Keywords: 2 youths accused in several cases including attempted murder in Koothuparamba charged and deported, Kannur, News, KAAPA, Police, Report, Murder Case, Conflict, Murder Case, Attack, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.