രണ്ടു വയസുകാരി വീടിനടുത്തുള്ള തോട്ടില്‍ മുങ്ങി മരിച്ചു

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 23/01/2020)  വീടിനടുത്തുള്ള തോട്ടില്‍ രണ്ടു വയസുകാരി മുങ്ങി മരിച്ചു. കുട്ടനാട്ടെ വെളിയനാട്ടാണു സംഭവം. വടക്കന്‍ വെളിയനാട് തണിച്ചുശേരി ജോസിന്‍ തോമസിന്റെയും ജോമോളുടെയും ഇളയ മകള്‍ ജൊഹാനയാണു മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

രണ്ടു വയസുകാരി വീടിനടുത്തുള്ള തോട്ടില്‍ മുങ്ങി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Alappuzha, News, Death, Girl, Drowned, Child, 2 year old girl drowned to death 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia