തൃപ്പൂണിത്തുറ: കളിപ്പാട്ടം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ് രണ്ടരവയസുകാരന്‍ മരിച്ചു. കുമ്പളം എസ്.പി.എസ് അമ്പലത്തിനുസമീപം ശ്രീവിലാസത്തില്‍ മനുമോഹന്‍-ലക്ഷ്മി ദമ്പതികളുടെ ഏകമകന്‍ ഗൗരിശങ്കറാണ് മരിച്ചത്.
കിണറ്റില്‍ വീണ കളിപ്പാട്ടം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീണതാണെന്ന് കരുതുന്നു. സംസ്ക്കാരം ബുധനാഴ്ച നടക്കും.
Keywords: Baby, Kumpalam, Death, Perents, Manu, Mohan, Lakshmi, Son, Toy, Gourishankar, 2 year old boy dies in well.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.