Phones Seized l കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ട് സ്മാര്‍ട് ഫോണ്‍ പിടികൂടി

 


കണ്ണൂര്‍: (KVARTHA)  സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയില്‍ ഒളിപ്പിച്ച സ്മാര്‍ട് ഫോണ്‍ കണ്ടെത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഉച്ചയ്ക്കു ശേഷം നടത്തിയ പരിശോധനയിലാണ് ഒന്നാം ബ്ലോകിലെ ശുചിമുറിയില്‍ ഒളിപ്പിച്ച റെഡ് മി കംപനിയുടെ രണ്ടു മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ട് പൊലീസില്‍ പരാതി നല്‍കിയത്.
  
Phones Seized l കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ട് സ്മാര്‍ട് ഫോണ്‍ പിടികൂടി

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ ശുചിമുറിയില്‍ എങ്ങനെ എത്തി എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Keywords: Kannur, Kerala, Kerala-News, Kannur-News, Kerala-News, 2 smart phones were seized from Kannur Central Jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia