Boats collided | അഴീക്കലില്‍ ബോടുകൾ കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Aug 20, 2022, 18:59 IST
ADVERTISEMENT
കണ്ണൂർ: (www.kvartha.com) അഴീക്കലില്‍ ബോടുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. നീര്‍ക്കടവ് സ്വദേശികളായ അജിത് കുമാർ (51), രമേശൻ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബോടുകൾ തമ്മിൽ അടുപ്പിക്കുമ്പോൾ കയർപൊട്ടുകയും കൂട്ടിയിടിക്കുകയുമായിരുന്നുവെന്നാണ് വിവരം. ഒരാൾക്ക് കാലിനും മറ്റേയാൾക്ക് തലക്കുമാണ് പരിക്ക് പറ്റിയത്. ഒരാളെ ഓപറേഷൻ തീയേറ്ററിലേക്ക് മാറ്റിയതായും മറ്റെയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.
Keywords: Kannur, Kerala, News, Top-Headlines, Latest-News, Short-News, Accident, Injured, Hospital, Treatment, 2 people seriously injured after boats collided.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.