Road Accident | കണ്ണൂരില്‍ കാറും ബൈകും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്; കാറില്‍ തീ പടരുകയും പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു

 


കണ്ണൂര്‍: (www.kvartha.com) കണ്ണപുരത്ത് കാറും ബൈകും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് കാറില്‍ നിന്ന് തീ പടരുകയും പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു.

Road Accident | കണ്ണൂരില്‍ കാറും ബൈകും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്; കാറില്‍ തീ പടരുകയും പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു
അപകടത്തില്‍ പരിക്കേറ്റ ബൈക് യാത്രികരെ ഉടന്‍തന്നെ പരിയാരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.

Keywords: 2 Injured Road Accident In Kannur, Kannur, News, Accident, Medical College, Hospital, Treatment, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia