Accident | തളിപറമ്പ് ചിറവക്കില്‍ ലോറികള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരുക്ക്
Jan 10, 2023, 21:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തളിപറമ്പ്: (www.kvartha.com) തളിപറമ്പ് ചിറവക്ക് ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബാശ, രാജസ്താന്‍ സ്വദേശി അര്‍ബാസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.
കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയിലെ സ്ഥിരം അപകടമേഖലയാണ് ചിറവ. ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്നത് പ്രദേശവാസികളുടെ നിരന്തരം ആവശ്യങ്ങളിലൊന്നാണ്.
Keywords: 2 Injured After Lorry Accident, Kannur, News, Accident, Injured, Hospital, Treatment, Kerala.
ടാങ്കര്‍ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെയും കണ്ണൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം ക്രെയിന്‍ ഉപയോഗിച്ചു വാഹനങ്ങള്‍ മാറ്റിയതിനു ശേഷമാണ് ഇതുവഴി വാഹനങ്ങള്‍ കടത്തിവിട്ടത്.
കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയിലെ സ്ഥിരം അപകടമേഖലയാണ് ചിറവ. ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്നത് പ്രദേശവാസികളുടെ നിരന്തരം ആവശ്യങ്ങളിലൊന്നാണ്.
Keywords: 2 Injured After Lorry Accident, Kannur, News, Accident, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.