ADVERTISEMENT
തലയോലപ്പറമ്പ്: (www.kvartha.com 08.02.2018) കഞ്ചാവും ലഹരി ഗുളികകളും വില്‍പ്പന നടത്തുന്നതിനിടയില്‍ രണ്ടുപേരെ കടുത്തുരുത്തി എക്സൈസ് സംഘം പിടികൂടി. വില്‍പ്പനക്കായി ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. വെട്ടിക്കാട്ടുമുക്കില്‍ വാടകയ്ക്കു താമസിക്കുന്ന കോട്ടയം വേളൂര്‍ കാഞ്ഞിരംകര
കവലച്ചാലില് ബാലു പവിത്രന്(29), കല്ലറ പുത്തന്‍പുരക്കല്‍ രാഹുല്‍ രമേശ്(20) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 10ന് എക്സൈസ് സംഘം തലയോലപ്പറമ്പ് സിലോണ്‍ കവലക്കു സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
40 ഗ്രാം കഞ്ചാവും 95 ലഹരിഗുളികകളും ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.പി. സിബി, പ്രിവന്റി ഓഫീസര്‍ വി.ആര്. രാജേഷ്, കെ.കെ. അനില്‍കുമാര്‍, ഡി. റജിമോന്‍, സി.ഒ. മാരായ ഹരികൃഷ്ണ ദാസ്, ശ്യാംകുമാര്‍, വനിതാ സി.ഒ. എസ്. ചിത്ര എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, News, Held, Custody, Ganja, Court, Remanded, 2 Held with ganja.
കവലച്ചാലില് ബാലു പവിത്രന്(29), കല്ലറ പുത്തന്‍പുരക്കല്‍ രാഹുല്‍ രമേശ്(20) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 10ന് എക്സൈസ് സംഘം തലയോലപ്പറമ്പ് സിലോണ്‍ കവലക്കു സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
Representational Image
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, News, Held, Custody, Ganja, Court, Remanded, 2 Held with ganja.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

