ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കവര്‍ച്ചാ ശ്രമം: രണ്ടംഗ സംഘം പിടിയില്‍
Jul 30, 2015, 09:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: (www.kvartha.com 30/07/2015) മോഷണകേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങി നിമിഷങ്ങള്‍ക്കകം മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചവരെ പോലീസ് പിടികൂടി. നിരവധി കേസുകളില്‍ പ്രതികളായ കോലാനി കുളങ്ങാട്ട് ഷാഫി, കാഞ്ഞാര്‍ സ്വദേശി ജോമേഷ് എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം മോഷണക്കേസില്‍ പിടിയിലായ ഇവരെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി. മജിസ്‌ട്രേട്ട് പ്രതികളെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. ഉടന്‍ തന്നെ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് പിടിയിലായത്. അറസ്റ്റുചെയ്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
Keywords: Thodupuzha, Idukki, Kerala, 2 held for robbery attempt

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.