Bribe case | കൈക്കൂലി വാങ്ങുന്നതിനിടെ 2 ഉദ്യോഗസ്ഥര്‍ പിടിയില്‍; ഇരുവരും വിജിലന്‍സിന്റെ കസ്റ്റഡിയിലാകുന്നത് മിനുടുകളുടെ വ്യത്യാസത്തില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കൈക്കൂലി വാങ്ങുന്നതിനിടെ സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത് ക്ലാര്‍ക്കും തിരുവനന്തപുരം കുര്‍ ഗ്രാമപഞ്ചായത് സെക്രടറിയുമാണ് മിനുടുകളുടെ വ്യത്യാസത്തില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയിലായത്.
Aster_MIMS

Bribe case | കൈക്കൂലി വാങ്ങുന്നതിനിടെ 2 ഉദ്യോഗസ്ഥര്‍ പിടിയില്‍; ഇരുവരും വിജിലന്‍സിന്റെ കസ്റ്റഡിയിലാകുന്നത് മിനുടുകളുടെ വ്യത്യാസത്തില്‍

വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത് ക്ലാര്‍ക് രഘു കെട്ടിട നമ്പരിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയും തിരുവനന്തപുരം ജില്ല കുളത്തൂര്‍ ഗ്രാമപഞ്ചായത് സെക്രടറി സന്തോഷ് കുമാര്‍ കരാറുകാരനില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഉച്ചയ്ക്ക് 01.30 ഓടെയുമാണ് വിജിലന്‍സ് പിടിയിലായത്.

Keywords: 2 employees held vigilance for bribe case, Thiruvananthapuram, News, Custody, Government-employees, Bribe Scam, Vigilance, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia