Covid Death | കോഴിക്കോട് മെഡികല്‍ കോളജില്‍ 2 കോവിഡ് മരണം സ്ഥിരീകരിച്ചു
Apr 3, 2023, 22:25 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കോഴിക്കോട് മെഡികല്‍ കോളജില്‍ രണ്ട് കോവിഡ് മരണം സ്ഥിരീകരിച്ചു. ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് രണ്ട് കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചത്. 78 വയസ്സുള്ള പുരുഷനും 80 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട് സ്വദേശികളാണിവര്‍.
സി - കാറ്റഗറി വിഭാഗത്തിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മരണം റിപോര്‍ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ആരോഗ്യവകുപ്പ് മുന്‍കരുതലുകള്‍ ശക്തമാക്കി.
Keywords: 2 Covid deaths confirmed in Kozhikode Medical College, Kozhikode, News, Medical College, Treatment, COVID-19, Kerala.
Keywords: 2 Covid deaths confirmed in Kozhikode Medical College, Kozhikode, News, Medical College, Treatment, COVID-19, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

