അങ്കമാലിയിൽ 2 കുട്ടികൾ പൊള്ളലേറ്റ് മരിച്ചു; മാതാവ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എറണാകുളം‌: (www.kvartha.com 01.09.2021) അങ്കമാലി തുറവൂരില്‍ 2 കുട്ടികൾ പൊള്ളലേറ്റ് മരിച്ചു. മാതാവ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മക്കളെ തീകൊളുത്തി കൊന്നതിന് ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

ആറും മൂന്നും വയസുള്ള കുട്ടികളാണ് മരിച്ചത്. മാതാവ് അഞ്ജു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞ് അയല്‍വാസികളാണ് മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചതെന്നും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Aster mims 04/11/2022

അങ്കമാലിയിൽ 2 കുട്ടികൾ പൊള്ളലേറ്റ് മരിച്ചു; മാതാവ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

അതീവ ഗുരുതരാവസ്ഥിയിലുള്ള അഞ്ജുവിനെ തുടര്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ഒന്നരമാസങ്ങള്‍ക്ക് മുമ്പാണ് അഞ്ജുവിന്‍റെ ഭര്‍ത്താവ് അനൂപ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതിന്‍റെ വിഷമത്തിലായിരിക്കും അഞ്ജുവെന്നാണ് പൊലീസ് പറയുന്നത്.

Keywords:  News, Ernakulam, Death, Suicide, Kerala, State, Top-Headlines, Mother, Angamali, Police, Case, 2 children were found dead in Angamaly.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia