ADVERTISEMENT
തിരുവനന്തപുരം: 2013-14 വര്‍ഷത്തില്‍ 17,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി. മുന്‍വര്‍ഷം 14,010 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനത്തിനുണ്ടായിരുന്നത്. എന്നാല്‍ ഇത്തണ ഇത് വര്‍ധിപ്പിക്കുകയാണുണ്ടായത്.
പ്ലാനിങ്ബോര്‍ഡ് തയ്യാറാക്കിയ പദ്ധതിക്ക് മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. ഇതിനായി ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് കെ.എം. ചന്ദ്രശേഖറും പങ്കെടുത്തിരുന്നു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച വാര്‍ഷിക പദ്ധതി ഇനി കേന്ദ്ര പ്ലാനിങ് കമ്മീഷന്റെ അംഗീകാരത്തിനായി സമര്‍പിച്ച് അനുമതി നേടിയശേഷമായിരിക്കും നടപ്പിലാക്കുക.
Keywords: Cabinet, Project, Kerala, K.M. Chandrashekaran, Kerala Project, Niyamashba, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.