SWISS-TOWER 24/07/2023

Obituary | കാഞ്ഞിരപ്പള്ളിയില്‍ കുര്‍ബാനക്കിടെ 17 കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

 


കോട്ടയം: (KVARTHA) കാഞ്ഞിരപ്പള്ളിയില്‍ കുര്‍ബാനക്കിടെ 17 കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നില്‍ മിലന്‍ (17) ആണ് മരിച്ചത്.

Obituary | കാഞ്ഞിരപ്പള്ളിയില്‍ കുര്‍ബാനക്കിടെ 17 കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു
 
ഇടവകയിലെ അള്‍ത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ കുട്ടിയെ ഉടന്‍ തന്നെ അവിടെ കൂടിയിരുന്നവര്‍ അടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: 17-year-old Student collapsed and died during mass at Kanjirapalli, Kottayam, News, Died, Plus One Student, Obituary, Hospital, Church, Postmortem, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia